ചരിത്രത്തിൽ ഇന്ന്: നവംബർ 5

ഇന്ന് ലോക സുനാമി ബോധവൽക്കരണ ദിനം

1492- ക്യൂബയിലെ ആദിവാസികൾ ഭക്ഷണത്തിനായി ചോളം ഉത്പാദിപ്പിക്കുന്ന വിവരം ക്രിസ്റ്റഫർ കൊളംബസ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു…

1500- ജ്യോതി ശാസ്ത്രജ്ഞനായ കോപ്പർ നിക്കസ് ആദ്യമായി ചന്ദ്ര ഗ്രഹണം നിരീക്ഷിച്ചു…

1556- അക്ബർ മുഗൾ ചക്രവർത്തിയായി അധികാരമേറ്റു…

1556- രണ്ടാം പാനിപ്പട്ട് യുദ്ധം.അക്ബറുടെ മംഗോളിയൻ സൈന്യം ഹിന്ദു രാജാവ് ഹെമുവിനെ തോൽപ്പിച്ചു.

1850- ഇന്ത്യയിൽ ടെലഗ്രാഫ് സിസ്റ്റം തുടങ്ങി.. ആധുനിക വാർത്ത വിനിമയ മാധ്യമ ങ്ങൾക്കിടയിൽ ടെലഗ്രാഫ് അപ്രസക്തമായതിനാൽ 2013 ജൂലൈ 7 ന് പ്രവർത്തനം അവസാനിപ്പിച്ചു…

1925- മുസ്സാളിനി ഇറ്റലിയിലെ സോഷ്യലിസ്റ്റ് പാർട്ടി നിരോധിച്ചു…

1941- ഒന്നാം ലോക മഹായുദ്ധത്തിലെ പേൾ ഹാർബർ ആക്രമണം.

1943- ഇറ്റാലിയൻ ഫാസിസ്റ്റ് ഭരണകൂടം വത്തിക്കാൻ സിറ്റിയിൽ ബോംബിട്ടു….

1987- സുനിൽ ഗാവസ്കറുടെ അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് (ഏകദിനം) മത്സരം

1979 – അമേരിക്കയെ Great Satan എന്ന് ഇറാനിലെ ഖുമൈനി വിശേഷിപ്പിച്ചു..

1992- ചെസിലെ revenge match of twentieth century..Belgrade ൽ US ന്റെ Bobby Fischer USSR Borris Pasky യെ തോൽപ്പിച്ച് ലോക കിരിടം തിരിച്ചു പിടിച്ചു…

2009- Change 1 ചൈനയുടെ ആളില്ലാ ചന്ദ്ര ദൗത്യം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തി…

2013 – ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ വിക്ഷേപിച്ചു….

ജനനം

1855- ലിയോൺ ടെസ്റ്റൺ ബോർ.. ഫ്രാൻസ് – അന്തരിക്ഷത്തിലെ സ്ട്രാ റ്റോസ്ഫിയർ മേഖല കണ്ടത്തി..

1870- ദേശബന്ധു ചിത്തരഞ്ജൻ ദാസ്…. സ്വാതന്ത്യ സമര സേനാനി.. നേതാജിയുടെ ഗുരു..

1917- ബാനാറസിദാസ് ഗുപ്ത.. മുൻ ഹരിയാന മുഖ്യമന്ത്രി..

1930- അർജുൻ സിങ് രാജീവ് ഗാന്ധിയുടെ വിശ്വസ്തൻ, കേന്ദ്ര മന്ത്രി, പഞ്ചാബ് പ്രശ്നം പരിഹരിക്കാനായി പഞ്ചാബ് ഗവർണറാക്കി.. രാജീവ് – ലോംഗോ വാൾ കരാറിന്റെ മുഖ്യ ശിൽപി

1931 – എ. ടി. അരിയ രത്നെ.. ശ്രീലങ്കൻ ഗാന്ധി

1952- വന്ദന ശിവ- പരിസ്ഥിതി പ്രവർത്തക..

1952- ബാബു ദിവാകരൻ. മുൻ മന്ത്രി.. RSP നേതാവായിരുന്ന ടി.കെ ദിവാകരന്റെ പുത്രൻ…

1955- കരൺ ഥാപ്പർ – പ്രശസ്ത പത്രപ്രവർത്തക..

1988- വിരാട് കോഹ്ലി… സമകാലിക ക്രിക്കറ്റിലെ അത്ഭുത താരം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ.. ക്രിക്കറ്റിലെ ബാറ്റിങ്ങ് റെക്കാർഡുകൾ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന അപൂർവ ക്രിക്കറ്റ് പ്രതിഭ.

ചരമം

1879- ജയിംസ് ക്ലർക്ക് മാക്സവെൽ.. പ്രകാശം ഒരു വൈദ്യുത കാന്തിക തരംഗമാണെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

1915- ഫിറോസ് ഷാ മേത്ത – സ്വതന്ത്ര്യ സമര സേനാനി

2003- കെ. ജയപാല പണിക്കർ – ശിൽപി, ചിത്രകാരൻ

2008- ബി.ആർ . ചോപ്ര.. ഹിന്ദി സിനിമാ നിർമാതാവ്, സംവിധായകൻ

2011 – ഭൂപൻ ഹസാരിക.. ആസാമിസ് സംഗീതജ്ഞൻ, ദാദാ സാഹബ് എന്ന് വിളിപ്പേര്.. മുൻ ആസാം MLA

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: