കോഴിക്കോട്ട് വടകര കൈനാട്ടിയിൽ വാഹനാപകടം; 17പേർ‌ക്ക് പരിക്ക്

കൈനാട്ടിയിൽ (KSEB ഓഫീസിന് സമീപം) ബസ്സപകടം നിരവധി പേർക്ക് പരിക്ക്, പരിക്കേറ്റവരെ വടകരയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ‘


ഇന്ന് (O5/11/17)പുലർച്ചെ 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക്‌ പോകുന്ന KSRTC ബസ്സ്, ടയർ കേടായത് കാരണം നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലിടിക്കുകയായിരുന്നു. ബസ്സിന്റെ ഇടത് വശം പൂർണമായും തകർന്നു,
 രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: