Day: November 5, 2017

ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ കേരളത്തില്‍; ആവേശത്തോടെ കായിക പ്രേമികള്‍ 

ഇന്ത്യ-ന്യൂസിലാന്‍ഡ് 20-20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകള്‍ ഞായറാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിലെത്തി രാജ്കോട്ടില്‍ നിന്നും ചാര്‍ട്ടര്‍ വിമാനത്തിലാണ് എത്തിയത്….

ചൈനയെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം

ന്യൂഡല്ഹി: ഏഷ്യ കപ്പ് ഹോക്കി ഫൈനലില് ഇന്ത്യന് വനിതാ ടീം ജേതാക്കള്. ഷൂട്ടൗട്ടില് നാലിനെതിരെ അഞ്ച് (5-4) ഗോളുകള്ക്കാണ് ചൈനയെ…

ലീപ്പ് സെന്ററിന്റെ സൗജന്യ മന:ശാസ്ത്ര-വ്യക്തിത്വ വികസന ശിൽപ്പശാല *"മനസ്സും കാഴ്ച്ച ശക്തിയും"*

കണ്ണൂർ :ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര – വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി നവംബർ 12…

നാളത്തെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ് സ്കൂളുകൾക്ക് ബാധകമല്ല

തിരു: ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം.എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സാങ്കേതിക സർവ്വകലാശാലയുടെവിദ്യാർത്ഥി…

Exclusive Kannur Varthakal കണ്ണൂർ സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പലിൽ നിന്നും കാണാതായി

കൊച്ചി: കണ്ണൂർ അലവിൽ ആറാംകോട്ടം സ്വദേശിയായ വികാസ് ഓലയിൽ (38) നെ കപ്പലിൽ നിന്നും കാണാതായി. ലക്ഷദ്വീപ് കവരത്തി ദ്വീപിൽ…

SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു

SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു….പൊതുയോഗത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി…

തലശേരിയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു

തലശ്ശേരി കൊടുവള്ളി കടപ്പുറത്ത്‌ കുളിക്കാനിറങ്ങിയ എൻ.ടി.ടി.എഫ്‌ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട്‌ മുങ്ങി മരണപ്പെട്ടു.മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ട്‌.

വികാരം അടക്കിവെയ്ക്കാനായില്ല; ദേശീയഗാനത്തിനിടെ മിഴി തുടച്ച് മുഹമ്മദ് സിറാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നം. അത് തന്നെയായിരുന്നു ഹൈദരാബാദില്‍ നിന്നുള്ള പേസ് ബൗളര്‍ മുഹമ്മദ്…

Kannur Varthakal EXCLUSIVE കടമ്പൂർ പഞ്ചായത്ത് 9ാം വാർഡിൽ ആയാറക്കത്ത് പാലത്തിന് സമീപം വ്യാപകമായി കണ്ടൽ വനം നികത്തുന്നു. പഞ്ചായത്ത് അധികൃതർ മൗനത്തിൽ.

കടമ്പൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വഴിയുണ്ടാക്കാനെന്ന പേരിൽ വ്യാപകമായി കണ്ടൽ വനം നികത്തുന്നു.സർക്കാർ അവധി ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ…

വൻകുളത്തുവയലിലെ ആദ്യകാല മരുന്ന് വ്യാപാരി ( മധുലാൽ മെഡിക്കൽസ് ) ബാലൻ വൈദ്യർ അന്തരിച്ചു

എം.വി.ബാലൻ വൈദ്യർ (84) അന്തരിച്ചു.( മധുലാൽ മെഡിക്കൽസ് വൻകുളത്ത് വയൽ)ആദ്യകാല ആയുർവ്വേദ കോളേജിൽ നിന്നും ബിരുദം നേടിയ ആളായിരുന്നു ഇദ്ധേഹം,…

%d bloggers like this: