പ്രമുഖ തച്ചു ശാസ്ത്ര വിദഗ്ധനും വാസ്തുശാസ്ത്ര ശില്പിയുമായ കണ്ണാപുരംകാരൻ കരുണാകരൻ മേലാശാരി (63) അന്തരിച്ചു

അഴീക്കോട്: പ്രമുഖ തച്ചു ശാസ്ത്ര വിദഗ്ധനും വാസ്തുശാസ്ത്ര ശില്പിയും ആയ കണ്ണാപുരംക്കാരൻ കരുണാകരൻ മേലാശാരി അന്തരിച്ചു. ഭാര്യ: പങ്കജ മക്കൾ: പ്രിയങ്ക, പ്രീതി, പ്രിൻഷാ മരുമക്കൾ: ശ്രീരാഗ്, നിമിൽ സഹോദരങ്ങൾ: നളിനി, പ്രസന്ന, പരേതരായ ലക്ഷ്മണൻ, കൃഷ്ണൻ. സംസ്കാരം ഉച്ചക്ക് 12:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: