ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 6

ഒക്ടോബർ 6 ദിവസ വിശേഷം …
സുപ്രഭാതം.

1908- Bosnian Crisis .. ആസ്ത്രിയ ഹംഗറി രാജാവ് Franz Joseph ബോസ്നിയയും ഹെർനഗോനയും പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു…
2007- Jaison Lewis എന്ന ഷുകാരൻ 12.7.94 ന് തുടങ്ങിയ യന്ത്രസഹായമില്ലാത്ത 46000 മൈൽ ലോക പര്യടനം (Expedition 360) 4833 ദിവസം പിന്നിട്ട് ഇന്ന് ലണ്ടനിൽ അവസാനിച്ചു…
1951- സോവിയറ്റ് യുനിയൻ ആണവ രാഷ്ട്രമാണെന്ന് പ്രസിഡണ്ട് സ്റ്റാലിൻ പ്രഖ്യാപിച്ചു..
1956- ഡോ ആൽബർട്ട് സാബിൻ പോളിയാ തുള്ളി മരുന്ന് കണ്ടു പിടിച്ചു..
1976- തായ്ലണ്ടിൽ സൈനിക അട്ടിമറി.
1995- സ്വിറ്റ്സർലാണ്ട് ശാസ്ത്രജ്ഞൻമാരായ Didler Quedoz ഉം Michel Mayer ഉം സൂര്യന് പുറമെ ഗ്രഹങ്ങൾ ചുറ്റുന്ന മറ്റൊരു നക്ഷത്രം 51 Pegassi ഉണ്ടെന്ന് കണ്ടു പിടിച്ചു..

ജനനം
1846- ജോർജ് വെസ്റ്റിങ് ഹൗസ്.. അമേരിക്ക.. Railway Airbrake കണ്ടു പിടിച്ചു, Pioneer of electrical industry എന്നും അറിയപ്പെടുന്നു..
1877- കൃഷ്ണേതി എന്ന കൃഷ്ണാദി ആശാൻ.. പുലയ സമുദായ സമുന്നത നേതാവ്. കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു..
1893.. മേഘനാഥ് സാഹ.. ഇന്ത്യൻ ആണവ ശസ്ത്രജ്ഞൻ.. ധാക്കയിൽ ജനനം
1928 .. ടി.എൻ. കൃഷ്ണൻ. (തൃപ്പുണിത്തറ നാരായണയ്യർ കൃഷ്ണൻ ) വയലിൻ പ്രതിഭ..
1930- ഹഫിസ് – അൽ-ആസാദ്.. 1971-2000 കാലയളവിലെ സിറിയൻ പ്രസിഡണ്ട്
1930- കെ.എം. തരകൻ.. മഹാകവി പുത്തൻ കാവ് മാത്തൻ തരകന്റെ പുത്രൻ.. സാഹിത്യ വിമർശകൻ.. 1975 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം.
1934- ഡോ ടി പി. സുകുമാരൻ – മലയാള സാഹിത്യ വിമർശകൻ . യുവകലാസാഹിതി നേതാവ്, കോളജ് അധ്യാപകൻ, കണ്ണൂർ സ്വദേശി.
1940.. സുകുമാരി – ചലച്ചിത്ര പ്രതിഭ.. 2000 ലേറെ സിനിമകളിൽ അഭനയിച്ചു.. പത്മശ്രീ ജേതാവ്..
1946- വിനോദ് ഖന്ന, മുൻ സിനിമാതാരം, പാർലമെന്റംഗം …
1946- കലാമണ്ഡലം ഹൈദരാലി.. കഥകളി പ്രതിഭയായ ആദ്യ മുസ്ലിം ( വിൽക്കി പീഡിയയിൽ സെപ്തംബർ 6 എന്നും കാണുന്നുണ്ട് )
1952- കെ. ജയകുമാർ.. മുൻ കേരള ചീഫ് സെക്രട്ടറി, തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ. കവി, സിനിമാ ഗാന രചയിതാവ്, സാ,ഹിത്യ പ്രതിഭ….
1953- ഭീമൻ രഘു – സിനിമാ താരം..

ചരമം
1661- ഏഴാം സിഖ് ഗുരു ഗുരു ഹർ റായ്..
1892- ആൽഫ്രഡ് ടെന്നിസൺ – ബ്രിട്ടിഷ് കവി.. വേർഡ് സ് വെർത്തിനു ശേഷമുള്ള പ്രതിഭ..
1974- ഡോ വി.കെ. കൃഷ്ണമേനോൻ – കോഴിക്കോട്… കേരളത്തിന്റെ വിശ്വ പൗരൻ.. പ്രതിരോധ മന്ത്രി, ബ്രിട്ടിഷ് ഹൈക്കമ്മീഷണർ, യു എൻ സ്ഥാനപതി തുടങ്ങിയ ബഹുമുഖ പ്രതിഭ..
1981- അൻവർ സാദത്ത് – ഈജിപ്ത് പ്രസിഡണ്ട്.. വധിക്കപ്പെട്ടു. Camp david സമാധാന കരാറിന് 1978ൽ സമാധാന നോബൽ നേടി. ഇത് നേടുന്ന ആദ്യ മുസ്ലിം ഭരണാധികാരി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: