അഴീക്കോട് പുന്നക്കപ്പാറയിൽ, പനക്കട കുഞ്ഞിക്കീൽ കൃഷ്ണൻ നമ്പ്യാർ നിര്യാതനായി.

അഴീക്കോട് പുന്നക്കപ്പാറയിൽ,
പനക്കട കുഞ്ഞിക്കീൽ കൃഷ്ണൻ നമ്പ്യാർ നിര്യാതനായി.
ഭാര്യ: പരേതയായ ഭാർഗ്ഗവി
മക്കൾ: ജയകുമാർ, ധനരാജ്, അജയകുമാർ, ശ്രീകുമാർ, ഷീജ
മരുമക്കൾ: പ്രസന്ന, ബിന്ദു, സന്ധ്യ
സഹോദരങ്ങൾ: ദാമോധരൻ, പരേതനായ
അനന്തൻ
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്
പള്ളിക്കുന്നുപുറം സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: