കരുവൻച്ചാൽ: പുറവീട കുന്നോൽ ജോയി (59) അന്തരിച്ചു.

കരുവൻച്ചാൽ ടൗണിലെ ആദ്യകാല വ്യാപാരിയും ഏകോപന സമതിയുടെയുണിറ്റ് സെക്രട്ടറി,

വെൽഫയർ കമ്മറ്റി ഭാരവാഹിയുമായ തുഷാര ഫാൻസി ഉടമയുമായിരുന്ന പുറവീട കുന്നോൽ ജോയി മരണപ്പെട്ടു സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് ലിറ്റിൽ ഫ്ലവർ ചർച്ച് കരുവൻചാൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: