കക്കാട് പള്ളിപ്രം റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക : മുസ്ലിം ലീഗ്

കക്കാട് പള്ളിപ്രം റോഡിൽ രാത്രികാലങ്ങളിൽ തെരുവ്നായകളുടെ ശല്യം കാരണം കാൽനടയാത്രക്കാർ ഏറെ പ്രയാസം അനുഭവിക്കുന്നതിനാൽ അടിയന്തരമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർക് നിവേദനം നൽകി… പള്ളിപ്രം കരിക്കൻകണ്ടി ചിറ കടങ്കോട് റോഡിലെ സ്ട്രീറ്റ് ലൈറ്റ് പ്രവർത്തി അടിയന്തരമായി തുടങ്ങണമെന്നും നിവേദനത്തിൽ അറിയിച്ചിട്ടുണ്ട്…. പ്രസ്തുത ചടങ്ങിൽ മുസ്ലിം ലീഗ് മേഖല ട്രഷറർ ഇസ്മയിൽ ഹാജി, ശാഖ പ്രസിഡണ്ട്‌ എൻ പി ഹാരിസ്, ശാഖ ജെനറൽ സെക്രട്ടറി കെ താഹിർ സംബന്ധിച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: