കണ്ണൂരിൽ ചിത്രരചന ക്ലേമോഡലിങ്ങ് മത്സരം

വന്യ ജീവി വാരാഘോഷത്തിന്റ ഭാഗമായി “മാർക്‌ ” നടത്തുന്ന ചിത്രരചന

(ജലഛായം : LP, UP, HS വിഭാഗം )
ക്ലേ മോഡലിംഗ് (18വയസ്സ് വരെ )എന്നീ മത്സരങ്ങൾ നടത്തുന്നു

ഒക്ടോബർ :,7ന് ഞായർ 9.30ന് കണ്ണൂർ പഴയ ബസ്റ്റാന്റിന്‌ സമീപത്തുള്ള യോഗശാല റോഡിലെ ജവഹർ ലൈബ്രറി ഹാളിലാണ് മത്സരം നടക്കുന്നത്, പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും .മഹേഷ്‌ ദാസ് (ജനറൽ കൺവീനർ )
9847313431
9633803431.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: