ചെമ്പന്തൊട്ടിയിൽ ഏഴ് ലിറ്റർ വ്യാജചാരായവുമായി ഒരാൾ അറസ്റ്റിൽ

ചെമ്പന്തൊട്ടിയിൽ ഏഴ് ലിറ്റർ വ്യാജചാരായവുമായി ഒരാൾ അറസ്റ്റിൽ,ശ്രീകണ്ഠാപുരം

റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ ചെമ്പം തൊട്ടി, കൊക്കായി, ഓടക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കൊക്കായി – ഓs ക്കുണ്ട് റോഡിൽ താമസിക്കുന്ന പന്നകത്തിൽ ആന്റണി.: 49, എന്നയാളെ 7 (ഏഴ്) ലിറ്റർ വാറ്റുചാരായം കൈവശം വെച്ച് കടത്തിവന്ന കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയതു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്, പി.സി.വാസുദേവൻ CE0 മാരായ പി.വി.പ്രകാശൻ, പി.ഷിബു, ഉല്ലാസ് ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ.പി. ഡ്രൈവർ കേശവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: