കാ​വും​പ​ടി​യി​ൽ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സ്ഫോ​ട​നം

തി​ല്ല​ങ്കേ​രി: കാ​വും​പ​ടി ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​നം. ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ക​ട​യി​ലെ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ഴാ​ണ് ഉ​ഗ്ര സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ ക​മ്മി​റ്റി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗു​കാ​ർ ചേ​രി​തി​രി​ഞ്ഞ് പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രു​ന്നു. Kannurvarthakal.com

ഇ​രു​വി​ഭാ​ഗ​മാ​യി തി​രി​ഞ്ഞ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്‌​പ​രം വെ​ല്ലു​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​ത്. ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സി​പി​എം തി​ല്ല​ങ്കേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: