ആംബുലൻസ് തട്ടി കാൽനടയാത്രക്കാരനായ മുൻ പഞ്ചായത് മെമ്പർ എം പി നാരായണൻ മരണപ്പെട്ടു

പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ ആംബുലൻസ് തട്ടി കാൽനടയാത്രക്കാരനായ മുൻ പഞ്ചായത് മെമ്പർ എം പി നാരായണൻ മരണപ്പെട്ടു. നിയന്ത്രണംവിട്ട ആംബുലൻസ് ഓട്ടോയിൽ ഇടിച്ചു്…

ജന രക്ഷായാത്ര കടന്നു പോകുന്ന പിണറായിയിൽ ഹർത്താൽ പ്രതീതി. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.

സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എസ് കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്‌ലക്‌സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ…

പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാം ദിനത്തിലെ യാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ…

സഹായത്തിന് കാത്തു നിൽക്കാതെ സന്ധ്യ യാത്രയായി.

കണ്ണൂർ പുതിയതെരു കീരിയാട്ട് വയലിലുള്ള കരൾ രോഗബാധിതയായ സന്ധ്യ വി, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള സഹായം കാത്തു നിൽക്കാതെ വേദനയില്ലാത്ത ലോകത്തേക്ക്…

കാ​വും​പ​ടി​യി​ൽ ലീ​ഗ് ഓ​ഫീ​സി​ന് സ​മീ​പം സ്ഫോ​ട​നം

തി​ല്ല​ങ്കേ​രി: കാ​വും​പ​ടി ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​നം. ലീ​ഗ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ക​ട​യി​ലെ മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ഴാ​ണ് ഉ​ഗ്ര സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലീ​ഗ്…