പി.എം.വിജയൻ പറശ്ശിനിമടപ്പുരയുടെ പുതിയ ട്രസ്റ്റി & ജനറൽ മാനേജർ

0

പറശ്ശിനിമടപ്പുരിലെ ട്രസ്റ്റി & ജനറൽ മാനേജറായി പി.എം.വിജയൻ ചുമതലയേറ്റു. ട്രസ്റ്റി & ജനറൽ മാനേജരായിരുന്ന പി. എം. ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്നാണ് പറശ്ശിനിമടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ വിജയൻ ചുമതലയേറ്റത്. ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരിന്നു. പരേതരും പറശ്ശിനി മടപ്പുരയിലെ മുൻ ട്രസ്റ്റി& ജനറൽ മാനേജരുമായിരുന്ന പി.എം മുകുന്ദൻ മടയൻ പി.എം. ഗംഗാധരൻ എന്നിവരുടെ നേർസഹോദരനാണ്. പരേതയായ സരോജിനിയാണ് ഭാര്യ.. ധനുപ് , ധന്യ എന്നിവരാണ് മക്കൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading