കണ്ണൂർ ജില്ലയില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

ജില്ലയില്‍ 222 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 5) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 179 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 121 പേരടക്കം 3113 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 29 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1067 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം– 179 പേര്‍
അഞ്ചരക്കണ്ടി 27കാരന്‍
ആറളം 22കാരി, 39കാരന്‍
ചപ്പാരപ്പടവ് 13കാരി, 35കാരന്‍, 39കാരി, 39കാരന്‍
ചെമ്പിലോട് 12കാരി, 44കാരന്‍, 42കാരന്‍, 36കാരി, 18കാരന്‍, 42കാരന്‍, 37കാരി, 53കാരന്‍, 19കാരന്‍, 16കാരന്‍, 33കാരന്‍, 16കാരന്‍
ചെറുതാഴം 43കാരി
ചിറക്കല്‍ 27കാരി
ചിറ്റാരിപ്പറമ്പ് 33കാരന്‍
ധര്‍മടം 33കാരി, 58കാരി, അഞ്ചു വയസ്സുകാരന്‍, 64കാരന്‍, 30കാരി, 29കാരി
ഏഴോം 84കാരി, 42കാരന്‍
ഇരിട്ടി 16കാരി
കടമ്പൂര്‍ 48കാരന്‍
കടന്നപ്പള്ളി 43കാരി, 20കാരന്‍
കതിരൂര്‍ 33കാരി, 17കാരി, 25കാരി, 49കാരി, 30കാരി, 24കാരന്‍, 90കാരന്‍
കണ്ണപുരം 29കാരി
കണ്ണൂര്‍ 14കാരി
കണ്ണൂര്‍ അത്താഴക്കുന്ന് 61കാരന്‍
കണ്ണൂര്‍ സിറ്റി 62കാരി
കണ്ണൂര്‍ കൊറ്റാളി 58കാരന്‍
കണ്ണൂര്‍ കുഞ്ഞിപ്പള്ളി 63കാരന്‍
കണ്ണൂര്‍ കുറുവ 48കാരന്‍
കണ്ണൂര്‍ മുഴത്തടം 70കാരി
കണ്ണൂര്‍ തെക്കിബസാര്‍ 41കാരന്‍
കണ്ണൂര്‍ താണ 37കാരന്‍
കണ്ണൂര്‍ തയ്യില്‍ 38കാരന്‍, 29കാരന്‍, 53കാരന്‍
കണ്ണൂര്‍ തോട്ടട ഒരു വയസ്സുകാരി, 62കാരി, നാലു വയസ്സുകാരന്‍
കണ്ണൂര്‍ അതിരകം 31കാരന്‍
കണ്ണൂര്‍ വെറ്റിലപ്പള്ളി 70കാരി, 41കാരി, 23കാരി, 24കാരി, രണ്ടു വയസ്സുകാരി, 12കാരന്‍
കണ്ണൂര്‍ തളിക്കാവ് 22കാരന്‍
കീഴല്ലൂര്‍ 18കാരന്‍, 43കാരന്‍, 26കാരന്‍, 49കാരി, 58കാരന്‍
കൊളച്ചേരി 29കാരന്‍
കോളയാട് 45കാരന്‍
കൂത്തുപറമ്പ് 30കാരന്‍, 25കാരി
കോട്ടയം മലബാര്‍ 26കാരി
കുന്നോത്തുപറമ്പ് 22കാരി, 36കാരി, 19കാരി, 23കാരി, നാലു വയസ്സുകാരന്‍, 12കാരന്‍, 48കാരന്‍
മാലൂര്‍ 20കാരന്‍, 26കാരന്‍, 45കാരി, അഞ്ചു വയസ്സുകാരി, എട്ടു വയസ്സുകാരി, 15കാരി, 19കാരി, 55കാരന്‍, ഒരു വയസ്സുകാരന്‍, നാലു വയസ്സുകാരന്‍, 11കാരന്‍, 42കാരന്‍
മാങ്ങാട്ടിടം 33കാരി, 29കാരി, 24കാരി, 29കാരി, 10 വയ്‌സസുകാരി, നാലു വയസ്സുകാരി, 24കാരി, 60കാരി, 29കാരി, രണ്ടു വയസ്സുകാരി, മൂന്നു വയസ്സുകാരി, 46കാരന്‍, 39കാരന്‍, 55കാരി
മട്ടന്നൂര്‍ 39കാരന്‍, 25കാരന്‍
മാട്ടൂല്‍ അഞ്ച് വയസുകാരി, 27കാരി, 31കാരി, 21കാരന്‍
മുണ്ടേരി ഒമ്പത് വയസുകാരന്‍, 13കാരന്‍, 35കാരന്‍, 42കാരന്‍
മുഴപ്പിലങ്ങാട് 52കാരന്‍
നാറാത്ത് 61കാരന്‍, 53കാരി
ന്യൂ മാഹി 49കാരി, 35കാരി, 72കാരി, ആറ് വയസുകാരി, 34കാരി, 48കാരി, 40കാരി, 45കാരന്‍, 42കാരന്‍, 64കാരന്‍, 59കാരന്‍, 20കാരന്‍, 21കാരന്‍
പരിയാരം 60കാരി, മൂന്ന് വയസുകാരന്‍, 38കാരന്‍, 36കാരന്‍
പട്ടുവം 28കാരി, 39കാരി, 48കാരി, 62കാരി
പായം 23കാരി
പയ്യന്നൂര്‍ 55കാരന്‍, 62കാരന്‍
പെരളശ്ശേരി മൂന്ന് വയസുകാരി, ആറ് വയസുകാരന്‍, 58കാരന്‍
പിണറായി 11കാരി, 21കാരന്‍, 12കാരന്‍, 50കാരന്‍
ശ്രീകണ്ഠാപുരം 86കാരന്‍
തലശ്ശേരി ഗോപാല്‍പേട്ട 60കാരന്‍
തലശ്ശേരി മട്ടാമ്പ്രം 20കാരി, മൂന്ന് വയസുകാരി, 45കാരി, 52കാരന്‍, 32കാരന്‍, 22കാരി
തലശ്ശേരി കൊടുവള്ളി 60കാരന്‍
തലശ്ശേരി തിരുവങ്ങാട് 34കാരന്‍
തളിപ്പറമ്പ് മന്ന 61കാരന്‍
തില്ലങ്കേരി 42കാരന്‍, 35കാരന്‍, 24കാരന്‍
തൃപ്പങ്ങോട്ടൂര്‍ 43കാരി, 63കാരി, 30കാരി
വളപ്പട്ടണം 45കാരന്‍
വേങ്ങാട് 27കാരി (പെരളശ്ശേരിയിലും താമസിച്ചു), 40കാരി, 29കാരി, 48കാരന്‍, 65കാരന്‍, 51കാരന്‍, 19കാരന്‍, 42കാരന്‍, 17കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍ – 21 പേര്‍

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 38കാരന്‍
നഴ്സിംഗ് അസിസ്റ്റന്റ് 52കാരന്‍, 44കാരി, 31കാരി
ആശാ വര്‍ക്കര്‍ 30കാരി
സ്റ്റാഫ് നഴ്സ് 26കാരി, 40കാരി, 28കാരി, 27കാരി, 38കാരി, 32കാരി, 27കാരി, 28കാരി, 38കാരി
ക്ലീനിങ് സ്റ്റാഫ് 37കാരി, 43കാരി, 28കാരി, 37കാരി
ആംബുലന്‍സ് ഡ്രൈവര്‍ 44കാരന്‍
ഡോക്ടര്‍ 74കാരന്‍
ഫിസിയോതെറാപ്പിസ്റ്റ് 23കാരി

വിദേശം – 2 പേര്‍
പേരാവൂര്‍ 36കാരന്‍ ഷാര്‍ജ
ചിറക്കല്‍ 30കാരന്‍ സൗദി അറേബ്യ

ഇതര സംസ്ഥാനം 20 പേര്‍
പേരാവൂര്‍ 39കാരന്‍, 34കാരന്‍, 39കാരന്‍, 20കാരന്‍, 32കാരന്‍ കോയമ്പത്തൂര്‍
ആലക്കോട് 22 കാരന്‍ മംഗലാപുരം 
പേരാവൂര്‍ 36കാരന്‍  മംഗലാപുരം 
ചെമ്പിലോട് 30കാരന്‍ പശ്ചിമ ബംഗാള്‍
ചിറ്റാരിപ്പറമ്പ് 35കാരന്‍, 40കാരന്‍ ബെംഗളൂരു
പേരാവൂര്‍ 48കാരി സൂറത്ത്
മട്ടന്നൂര്‍ 55കാരന്‍, 24കാരന്‍ ബെംഗളൂരു
പിണറായി 22കാരന്‍ ബെംഗളൂരു
തിലാന്നൂര്‍ 25കാരന്‍ ബെംഗളൂരു
കല്യാശ്ശേരി 23കാരന്‍ സുള്ളിയ
പാപ്പിനിശ്ശേരി 27കാരന്‍ ഡെറാഡൂണ്‍
പായം 23കാരന്‍ യു പി
പടിയൂര്‍കല്ല്യാട് 21കാരന്‍ ഡല്‍ഹി
മട്ടന്നൂര്‍ 30കാരന്‍ ഡല്‍ഹി

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12363 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 253 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും കെ ജി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 438 പേരും  വീടുകളില്‍ 11393 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 73572 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 72913 എണ്ണത്തിന്റെ ഫലം വന്നു. 659 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading