ഇരിക്കൂറിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

9 / 100 SEO Score

കണ്ണൂർ ഇരിക്കൂറിൽ തമിഴ്നാട് സ്വദേശി ആയ യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബിക ആണ് മരിച്ചത്. 26 വയസായിരുന്നു.ഇരിക്കൂർ ജലനിധി പദ്ധതിയിലെ പ്ലംബർതൊഴിലാളിയായ നാഗരാജന്റെ ഭാര്യയാണ്. ഭർത്താവും യുവതിയുടെ അമ്മാവനുമായ പെരിയ സ്വാമിയും മക്കളായ ഹരികൃഷ്ണ (5) നിരഞ്ജൻ (പത്ത് മാസം ) എന്നിവരാണ് ക്വാർട്ടേഴ്സിൽ താമസിച്ചു വന്നിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: