‘അനൂപ്’ മാരേ ഇതിലെ ഇതിലെ….

‘അനൂപ്’ എന്ന് പേരിലുള്ള എറണാകുളത്തെ സുഹൃത്തുക്കൾ തുടങ്ങിവച്ച ഒരു വാട്സപ്പ് കൂട്ടായ്മ ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലെ 120 ഓളം അനൂപ് മാരുമായ് മുന്നോട്ട് തുടരുകയാണ്.ഇപ്പോഴിതാ സെപ്തംബര് 14 ന് എറണാകുളത്ത് അനൂപ് മാരുടെ സംഗമം നടത്തുകയാണ്.എറണാകുളത്തെ കരിക്കമുരി ക്രോസ് റോഡിലുള്ള “അദ്ധ്യാപക ഭവനി’ലാണ് സംഗമം. എല്ലാ ജില്ലകളിലെയും അനൂപ്എന്ന് പേരുള്ള മുഴുവനാളുകൾക്കും ഇതിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

ബന്ധപ്പെടേണ്ട നമ്പർ : 9895737777,9061956078

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: