പോള്‍ മുത്തൂറ്റ് വധക്കേസ്, എട്ട് പ്രതികളെ വെറുതെവിട്ടു

പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ കോടതി വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. ഒമ്ബത് പ്രതികളെയാണ് തിരുവനന്തപുരം സിബിഐ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഒരാളെ ഒഴിച്ച്‌ ഇപ്പോള്‍ എട്ട് പേരെയാണ് വെറുതെവിട്ടത്.സിബിഐ കോടതിവിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നിലല്. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2015നാണ് ശിക്ഷ വിധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: