വെളളിക്കീൽ കൾച്ചറൽ സെന്റർ ഓണോത്സവം 2019 സപ്തംബർ 11, 12 തീയതികളിൽ

മൊറാഴ: വെളളിക്കീൽ കൾച്ചറൽ സെന്ററിന്റെ ഓണോത്സവം 2019 സപ്തംബർ 11, 12 തീയതികളിലായി നടക്കും.സപ്തംബർ 11 ബുധനാഴ്ച തിരുവോണ നാളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തൃശ്ശൂർ യുവജന സമിതിയുടെ പുലിക്കളി,സപ്തംബർ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാ-കായിക മത്സരങ്ങളും തുടർന്ന് SSLC, PLUS TWO എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്നു. അനുമോദന സദസ്സ് ആന്തൂർ നഗരസഭ കൗൺസിലർ ശ്രീമതി ജെഷി ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: