അ​ടു​ത്തയാ​ഴ്ച പൂ​ര്‍​ണ അ​വ​ധി, എ​ടി​എ​മ്മു​ക​ള്‍ കാ​ലി​യാ​കും

മാ​ഹി: ഓ​ണാ​വ​ധി​യോ​ടൊ​പ്പം ബാ​ങ്ക് അ​വ​ധി​ക​ളും ഒ​ന്നി​ച്ചു വ​രു​ന്ന​തോ​ടെ എ​ടി​എ​മ്മു​ക​ളി​ല്‍ പ​ണം കാ​ലി​യാ​വാ​ന്‍ സാ​ധ്യ​ത. ഈ ​വ​രു​ന്ന ഞാ​യ​റി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച മു​ഹ​റ​വും ചൊ​വ്വാ​ഴ്ച ഉ​ത്രാ​ട​വും ബു​ധ​നാ​ഴാ​ച തി​രു​വോ​ണ​വും വ്യാ​ഴാ​ഴ്ച മൂ​ന്നാം ഓ​ണം അ​വ​ധി​യും വെ​ള്ള​യാ​ഴ്ച ച​ത​യാ​വ​ധി​യും തു​ട​ര്‍​ന്ന് ര​ണ്ടാം ശ​നി​യാ​ഴ്ച​യു​മാ​ണ്. ചു​രു​ക്ക​ത്തി​ല്‍ അ​ടു​ത്ത ആ​ഴ്ച പൂ​ര്‍​ണ​മാ​യും അ​വ​ധി​യാ​ണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: