കണ്ണൂർ വളപട്ടണം: പിടികിട്ടാപ്പുള്ളി പിടിയിൽ

പിടികിട്ടാപ്പുള്ളി പിടിയിൽ 1997ൽ വളപട്ടണം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കളവ് കേസിലെ

ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് കടന്ന പ്രതി 21 വർഷത്തിന് ശേഷം പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് വെച്ച് പോലീസ് പിടിയിലാകുകയായിരുന്നു വിദേശത്തു നിന്ന് നാട്ടിൽ വന്ന് എർണ്ണാകുളത്തും മറ്റും ഒളിവിൽ കഴിഞ്ഞ പ്രതിയായ പാപ്പിനിശ്ശേരി സ്വദേശി സാജിദ് നാട്ടിൽ വന്നിട്ടുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വളപട്ടണം സർക്കിൾ ഇൻപെക്ടർ എം കൃഷ്ണന്റെ നിർദ്ദേശ പ്രകാരം LP സ്ക്വാഡ് അംഗങ്ങളായ SI CC ലതീഷ്, ASl പ്രസാദ് Scpo മനേഷ്, വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയെ കോടതിയിൽ ഹാജരാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: