അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി കാനൂൽ ജൂബിലി സ്കൂളും

മോറാഴ: കാനൂൽ ജൂബിലി സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം സ്കൂളിലെ മുഴുവൻ

അധ്യാപകരുടേയും ഒരു മാസത്തെ ശമ്പളം പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: