കക്കാട് എടചൊവ്വയിൽ ശബ്‌നത്തിൽ പി.പി നവാസ് (48) നിര്യാതനായി.

കക്കാട് എടചൊവ്വയിൽ ശബ്‌നത്തിൽ പി.പി നവാസ് (48) നിര്യാതനായി.

ഭാര്യ: റഹ്‌മത്ത്. മക്കൾ: ജിഷാൻ, നഷ്‌വ. സഹോദരങ്ങൾ: നൗഷാദ് (സൗദി അറേബ്യ), മുജീബ്, മുനീർ (ദുബൈ), ഷംഷാദ്, ഷാഹിന (ദുബൈ). പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: സുഹറാബി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: