ലീപ് സെന്ററിന്റെ ചിരി ശില്പശാല സെപ്റ്റംബർ 17ന്.

കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യമായി ചിരി-തെറാപ്പിയിലൂടെ എങ്ങനെ ടെൻഷനും സമ്മർദ്ദവും തരണം ചെയ്യാം എന്ന വിഷയത്തിൽ തികച്ചും പ്രായോഗിക ശില്പശാല നടത്തുന്നതായിരിക്കും. ഫീസ് വച്ച് നടത്തേണ്ട ഈ ശില്പശാല, സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ തികച്ചും സൗജന്യമായിട്ടാണ് നടത്തുന്നത്. ഇത്   നിങ്ങൾ സാധാരണ കണ്ടു വരുന്ന ചിരിയോഗയല്ല, അതിലുപരി  ചിരിയെ മനസ്സിന്റെ ആരോഗ്യത്തിന് വേണ്ടി എങ്ങനെ ഉപയോഗികാം  എന്നതാണ് പരിശീലിപ്പിക്കുന്നത്.
SEP 17ന്‌ 0200pm മുതൽ 0500pm വരെ ആയിരിക്കും ശില്പശാല. ലീപ് സെന്ററിലെ സൈക്കോളജിസ്റ്റ് Dr കെ ജി  രാജേഷ്  ശില്പശാല നയിക്കും.
For Registration: 9388776640
                              9746991061
                              0497 2739640

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: