തളിപ്പറമ്പ് എസ്.ഐയായി ദിനേശന്‍ കൊതേരി ചുമതലയേറ്റു.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍
എസ്.ഐയായി ദിനേശന്‍ കൊതേരി ചാര്‍ജെടുത്തു.
നേരത്തെ തളിപ്പറമ്പില്‍ എസ്.ഐയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മട്ടന്നൂര്‍ സ്വദേശിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: