മധ്യവയസ്കൻ തോട്ടിൽ വീണ് മരിച്ചു.

രാജപുരം: മധ്യവയസ്കൻ അബദ്ധത്തിൽ തോട്ടിൽ വീണ് മരിച്ചു. ചെറുപനത്തടി സ്വദേശി മൂലപ്പള്ളിൽ രാഘവൻ (64) ആണ് മരണപ്പെട്ടത്. പാണത്തൂർ ചെമ്പേരിയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് . ഭാര്യ .പരേതയായ സാവിത്രി. മക്കൾ : ഗിരിജ ,ഗിരീഷ് , രാജേഷ് .രാജപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: