സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ്

സമ്പൂർണ വൃക്കരോഗ നിയന്ത്രണം ലക്ഷ്യം വെച്ച് തണൽ ചാരിറ്റബിൾ ട്രസ്റ്റും, നാറാത്ത് നൗറ യൂണിറ്റും സംയുക്തമായി നടത്തുന്ന സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് 2022 ആഗസ്ത് 7 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 മണി വരെ നാറാത്ത് യു.പി സ്കൂളിൽ വെച്ച് നടക്കും. ക്യാമ്പിൽ GLUCOSE RANDAM TEST (ഡയബറ്റിക്) ഉണ്ടായിരിക്കും. ടെസ്റ്റ് ചെയ്യുന്നവർ വെറും വയറ്റിൽ വരേണ്ടതില്ല. വിശദ വിവരങ്ങൾക്കും, ബുക്കിങ്ങിനും ബന്ധപ്പെടുക 9656865696, 9446552266, 9847637113, 9072222133