സഹകരണ സംഗമം നടത്തി

തലശ്ശേരി:സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നിലപാട് തിരുത്തുക സഹകരണ പ്രസ്ഥാനത്തിൽ ജനാധിപത്യവും സുതാര്യതയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ വേദിയുടെയും കോ-ഓപ്പററ്റി വ് എംപ്ലോയീസ് കൗൺസിൽ എ.ഐ ടി. യു സി യുടെ നേതൃത്വത്തിൽ സഹകരണ സംഗമം നടത്തി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം സഹകർണവേദി സംസ്ഥാന വൈസ് :പ്രസി: എ.പ്രദീപൻ ഉൽഘാടനം ചെയ്തു എം.ബാലൻ അദ്ധ്യക്ഷനായി കണ്ട്യൻ സുരേഷ് ബാബു സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: