ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
വളപട്ടണം മന്ന മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെ 12-15 നായിരുന്നു സംഭവം
വളപട്ടണം ടോൾ ബൂത്തിന് സമീപം മുസ്തഫയുടെ മകൻ മുഫാസ് കെ.എസ് (27) ആണ് മരണപ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: