എൻ.കെ.ഉമ്മർ (75) അന്തരിച്ചു

പേരാവൂർ: എൻ.കെ.ഉമ്മർ (75) അന്തരിച്ചു.ഭാര്യ: വാണിയക്കണ്ടി കുഞ്ഞാമിന.മക്കൾ: മുനീർ(മുംബൈ),നിസാർ(റോസ് ടെക്സ്റ്റയിൽസ്,പേരാവൂർ),മുജീബ്,റഫീഖ്,ബഷീർ,റൈഹാനത്ത്,റിയാദ്(ബെംഗളൂരു),ഷിഹാബ്,സജീറ. മരുമക്കൾ: സൈനബ,റൈഹാനത്ത്(മട്ടന്നൂർ),സജീറ,ഷമീമ(പാനൂർ),ജസീല(ചിറ്റാരിപ്പറമ്പ്),അബൂബക്കർ(ചെറുവാഞ്ചേരി),റജീന(നെല്ലൂന്നി),നുസ്രത്ത്(മുഴക്കുന്ന്),മുനീർ(പാനൂർ).ഖബറടക്കം തിങ്കളാഴ്ച പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖബറിടത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: