തിങ്കളാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ വൈദുതി മുടങ്ങുന്നതായിരിക്കും

തകരാറിലായ മരത്തടി പോസ്റ്റ്‌ (HT) മാറ്റുന്ന ജോലി നടക്കുന്നതിനാൽ

മൈതാനപ്പള്ളി, ഹസ്സായി കോംപ്ലക്സ് കമ്പിൽ ടൌൺ , കമ്പിൽ തെരുവ് എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ വൈദുതി മുടങ്ങുന്നതായിരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: