അഴിക്കോട് ഓലാടത്താഴെയുള്ള കൊളശ്ശേരി കേശവൻ നിര്യാതനായി

അഴിക്കോട് : ഓലടതാഴേയുള്ള കൊളശ്ശേരി കേശവൻ (71) നിര്യാതനായി . സംസ്കാരം നാളെ (06/08/18) 10 മണിക്ക് കോഴക്കിയിൽ ശമാശനത്തിൽ .

ഭാര്യ : ലീല , മക്കൾ : മനോജ് , മിനി , സുനിൽ കുമാർ

മരുമക്കൾ : ബാബുരാജ് , ഗ്രീഷ്മ , ഷിജിന

സഹോദരങ്ങൾ : പരേതരായ ശങ്കരൻ , നാരായണൻ , നാരായണി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: