തളിപ്പറമ്പ ബദരിയാ നഗർ തമാം ചാരിറ്റബിൾ സെന്റർ ന്റെ ജനറൽ ബോഡി യും പുതിയ മെമ്പർഷിപ് വിതരണവും ആഗസ്ത് 6 തിങ്കളാഴ്‌ച

തളിപ്പറമ്പ ബദരിയാ നഗർ തമാം ചാരിറ്റബിൾ സെന്റർ ന്റെ ജനറൽ ബോഡി യും പുതിയ മെമ്പർഷിപ് വിതരണവും ആഗസ്റ് 6തിങ്കളാഴ്‌ച നടക്കും. നാട്ടിലും പ്രവാസികളുമായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ‘തമാം സെന്റർ ‘, ചികിത്സാ സഹായം, വിദ്യാഭ്യാസം, ഭവന നിർമാണം, മാസ കിറ്റ്, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുകയാണ്.. ഏത് സമയത്തും സമീപിക്കാവുന്ന ഒരു രക്ത ദാന വിങ്ങും ഇവരുടെ കീഴിലുണ്ട്..!ജീവകാരുണ്യ രംഗത്തു തളിപ്പറമ്പിലെ ഒഴിച്ചു കൂടാൻ പറ്റാത്ത സാന്നിധ്യമായി തമാം സെന്റർ മാറിക്കൊണ്ടിരിക്കുകയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: