കമ്പിൽ മനയത്ത് തെക്കയിൽ ഗുരുമഠം ഔഷധക്കഞ്ഞി വിതരണവും തറവാട്ടിലെ ഉന്നത മാർക്ക് വാങ്ങി വിജയിച്ചവരെ അനുമോദിക്കലും നടത്തി

കമ്പിൽ: മനയത്ത് തെക്കയിൽ ഗുരുമഠത്തിൽ വർഷാവർഷം നടത്തി വരുന്ന

ഷധക്കഞ്ഞി വിതരണം നടത്തി. നിരവധി ഔഷധ സസ്യങ്ങൾ ഇടിച്ചു പിഴിഞ്ഞ നീരും ദശപുഷ്പങ്ങൾ, ദശമൂലങ്ങൾ ഇടിച്ചു പിഴിഞ്ഞ നീരിലും നിർമ്മിക്കുന്ന ഔഷധക്കഞ്ഞി നിരവധി രോഗങ്ങൾക്കും ശമനമുണ്ടാക്കുന്നതാണ്,
നിരവധി ആളുകൾ പങ്കെടുത്തു.
കൂടാതെ തറവാട്ടിലെ
എസ്.എസ്.എൽ.സി, പ്ലസ്ടു, അതിനു മുകളിലും ഉന്നത മാർക്ക് നേടി വിജയിച്ചവരെ പുരസ്കാരം നൽകി അനുമോദിച്ചു, തിരുപ്പതി സർവ്വകലാശാലയിൽ ജ്യോതിഷത്തിൽ ഒന്നാം റാങ്ക് നേടിയ ആതിര എം.ടി, ബി.എ ഇംഗ്ലീഷിൽ ഉന്നത മാർക്ക് വാങ്ങിയ പ്രിയങ്ക സമജ്, പ്ലസ്ടുവിൽ മുഴുവൻ എ_ പ്ലസ് നേടിയ വിശ്രുത് സാരഥി എം.ടിയെയുമാണ് അനുമോദിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: