സംസ്ഥാന പ്രവാസി കലോൽസവം 2018 ആഗസ്ത് 18 , 19 തിയ്യതികളിൽ കണ്ണൂരിൽ

ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവാസി കലോത്സവം ആഗസത് 18,19 തീയതികളില്‍ കണ്ണൂരില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലോത്സവത്തില്‍ നിരവധി പേര്‍ പങ്കെടുക്കും. അതിന് മുന്നോടിയായി വിളംബര ജാഥ ഉണ്ടായിരിക്കും . ചിത്രരചന, പുഞ്ചിരി ഫുഡ്ഫെസ്റ്റ് , മെഹന്തി ഫെസ്റ്റ് ,ഫോട്ടോഗ്രാഫി , മ്യൂസിക്ക്, മാപ്പിളപ്പാട്ട്, തിരുവാതിര , ഭരതനാട്യം, സിനിമാറ്റിക്ക് ഡാൻസ് , നാടോടി നൃത്തം , ഫാൻസിഡ്രസ്സ് , ഒപ്പന , മോണോആക്ട് മിമിക്രി, തുടങ്ങി വിവിധ ഇനങ്ങളില്‍ നടക്കും. 19 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്ക്കാരിക സമ്മേളനവും . തുടര്‍ന്ന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ അണിനിരക്കുന്ന സ്റ്റേജ് ഷോയും നടക്കും

റജിസ്ട്രേഷൻ ലഭിക്കേണ്ട അവസാന തിയ്യതി 2018 ആഗസ്ത് 5നാണ്

കലോൽസവവുമായി ബന്ധപ്പെടേണ്ട നമ്പർ 9544451773, 8547558243, 9895104243, 9497861939

Mail id: Kalolsavam@globalkeralapravasiwelfareassociation.com

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: