തിലാന്നൂർ സത്രത്തിനു സമീപം ഉമാദേവി നിര്യാതയായി

തിലാന്നൂർ സത്രത്തിനു സമീപം ഉമാദേവി (56 വയസ്സ്‌ ) നിര്യാതയായി . ഭർത്താവ്‌ ചന്ദ്രൻ . മക്കൾ ഷിബു , സജന , ഉണ്ണികൃഷ്ണൻ , ഉണ്ണിമായ , ഉമേന്ദ്രൻ , ഷിബിൻദാസ്‌ . ശവസംസ്കാരം നാളെ (5.08.18) പയ്യാമ്പലം 2 മണിക്ക്‌ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: