തിലാന്നൂരിൽ ചതയദിനാഘോഷം

തിലാന്നൂർ സത്രം ശ്രീ നാരായണ സേവാസംഘം വായനശാല & ഗ്രൻഥാലയം , ശ്രീ കേളൻഗുരു സ്മാരക വിഷചികിത്സാ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷവും , SSLC,Plus 2 എന്റോവ്‌മെന്റ്‌ വിതരണവും , അനുസ്മരണ സമ്മേളനവും ആഗസ്ത്‌ 27 നു തിങ്കളാഴ്ച ചിമ്മാണി കണ്ണൻ – തൈവളപ്പിൽ വിജയൻ നഗറിൽ ( സത്രം ഹാളിൽ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: