ലീഡര്‍ കെ കരുണാകരനെ ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു

പള്ളിക്കുന്ന്: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ജന്‍മദിനമായ ഇന്ന് ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പള്ളിക്കുന്ന് വനിതാ കോളജിന് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.പി. വേലായുധൻ, ടി.ജയകൃഷണൻ, സി.വി. സന്തോഷ്, രാജീവൻ എളവായൂർ ,കൗൺസിലർമാരായ കൂക്കിരി രാജേഷ്, കെ പി . അനിത, ചിറക്കൽ ബ്ലോക്ക് ഭാര വാഹികളായ കെ.മോഹനൻ , ടി.പി. അരവിന്ദാക്ഷൻ, പി.കെ രഞ്ചിത്ത്, പ്രേംജിത്ത് പൂച്ചാ ലി ,അനൂപ്‌ ബാലൻ , നാവത്ത് പുരുഷോത്തമൻ ജോഷി ൽ , രഗേഷ് കുമാർ . എം പി വിനോദ്, കുഞ്ഞിപ്പള്ളി, .പി.പുഴാതി മണ്ഡലം പ്രസി.സി, മോഹനൻ , കക്കാട് മണ്ഡലം പ്രസി : കെ.മണിശൻ , ചിറക്കൽ മണ്ഡലം പ്രസി : ഹംസ ഹാജി,
, എ.കെ സുനിൽ ,ലിനിഷ് അത്താഴക്കുന്ന് ജലീൽ ചക്കാല ക്കൽ, സൂരജ് , സുനീഷ് കെ , ദിലീഷ് ജി.
എ.വി.നാരായണൻ , കെ. ദിവാകരൻ,
സുനിൽ , ശ്രീരാഗ് ഹേമന്ത് , വിജയ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: