തളിപ്പറമ്പ മുള്ളൂൽ സ്വദേശി ചികിത്സാ സഹായത്തിനായി കൈ നീട്ടുന്നു.

നമസ്കാരം പ്രിയ കൂട്ടുകാരേ

കഴിഞ്ഞ കുറച്ച് വർഷങ്ങൾ മുമ്പ് തളിപ്പറമ്പ കോർട്ട് റോഡിൽ ജയഹോട്ടൽ എന്ന സ്ഥാപനം നടത്തിയിരുന്ന തളിപ്പറമ്പ മുള്ളൂൽ സ്വദേശി ബേബി വി. (വിളയാണിക്കൽ ചുങ്കക്കാരൻ ഹൗസ്) കുറച്ച് കാലങ്ങളായി കേൻസർ രോഗം ബാധിച്ച് മലബാർ കേൻസർ സെൻ്റർ തലശ്ശേരിയിൽ ചികിത്സയിലാണ്. നിർദ്ധനരായ ഇദ്ധേഹത്തിൻ്റെ കുടുംബം ചികിത്സയ്ക്കായി വളരേയധികം ബുദ്ധിമുട്ടുകയാണ്. ആരോഗ്യ ഇൻഷൂർ ഉള്ളതിനാൽ ഓപ്പറേഷൻ നടത്താമെന്ന് ആശുപത്രി അറിയിച്ചെങ്കിലും അതിന് മുന്നോടിയായുള്ള ടെസ്റ്റുകൾ നടത്താനും തുടർ ചികിത്സക്കായുള്ള ഭീമമായ തുകയും കണ്ടെത്താനാവാതെ നമ്മുടെ മുന്നിൽ കൈ നീട്ടുകയാണ് തളിപ്പറമ്പ മുള്ളൂലിൽ വീട്ട് വാടക പോലും കൊടുക്കാനാവാതെ ബുദ്ധിമുട്ടുന്ന ഇദ്ധേഹവും കുടുംമ്പവും. സുമനസ്സുകളായ പ്രിയ കൂട്ടുകാർ അവനവനാൽ കഴിയുന്ന സഹായം ചെയ്യുകയാണെങ്കിൽ ഈ പാവത്തിനെ മാരകരോഗത്തിൽ നിന്നും മുക്തി നേടുവാൻ സഹായകമാകും.

Subhash K G.
Bank of Baroda. Pathanamthitta.
Acno. 28750100004323.
IFSC. BARB0PATTAN.
Phone No 9207 114407
097478 97902

മകളുടെ ഭർത്താവായ സുഭാഷിൻ്റെ അകൗണ്ട് നമ്പർ ആയിരുന്നു മുകളിൽ നേരത്തേ കൊടുത്തത് അദ്ദേഹം പത്തനംതിട്ടയിൽ ആണ് താമസം എന്നാൽ നാല് മാസമായി സുഭാഷ് ബേബി ചേട്ടനൊപ്പമാണ് താമസിക്കുന്ന ത് ബേബി ചേട്ടന് ATM ഇല്ലാതിരുന്നതിനാൽ ആണ് സുഭാഷിൻ്റെ അക്കൗണ്ട് കൊടുക്കുവാനുണ്ടായ സാഹചര്യം സുഭാഷ് ഇനി ബേബി ചേട്ടൻ്റെ ചികിത്സ കഴിഞ്ഞതിന് ശേഷം മാത്രമേ തിരികെ പോകുന്നുള്ളു. എന്നാണ് പറഞ്ഞത് സു ഭാഷിൻ്റെ അകൗണ്ട് നമ്പർ കൊടുത്തതിനാലും അകൗണ്ട് ഉള്ളയാൾ പത്തനംതിട്ട ആയതിനാലും ഇത് ഫേക്ക് ആണ് എന്ന തരത്തിൽ പലരും സംസാരിക്കുക ഉണ്ടായി അതിനാൽ ആണ് വീണ്ടും ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് ഇപ്പോൾ ബേബി ചേട്ടൻ ATM ന് അപേക്ഷ വച്ച് ATM ആയിട്ടുണ്ട് ബേബി. ചേട്ടൻ്റെ അക്കൗണ്ട് നമ്പർ ചുവടെ കൊടുക്കുന്നു. സഹായിക്കുമെന്ന പ്രതിക്ഷയോടെ. Baby v.  Kerala Gramin Bank Pattuvam.  Muriyathode.  Branch Ariyil Kannur AcNo  40645101012349.  If sc Code.  KLGB0040645.                      Phone 9747897902.   9207 114407

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: