കണ്ണവത്ത് യുവാവ് വെട്ടേറ്റു മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് കണ്ണവത്തിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. കൂത്തുപറമ്പിനടുത്ത കണ്ണവത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. വി.കെ.രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 6.30 മണിയോടെയാണ് സംഭവം. ആട് മോഷണവുമായി ബന്ധപ്പെട്ടുള്ള തർക്കമാവാം കൊലപാതകത്തിലേക്കെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: