കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ 92/93 ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷം ആഗസ്ത് 15 ന്

കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായമയായ ഓൾഡ് ഈസ് ഗോൾഡ് 92/93 ബാച്ചിന്റെ സിൽവർജൂബിലി ആഘോഷം ആഗസ്ത് 15 രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. പരിപാടിയിൽ മാപ്പിളപ്പാട്ടിന്റെ രാജകുമാരാൻ കൊല്ലം ഷാഫിയും, കണ്ണൂരിന്റെ വാനമ്പാടി സജിലി സലീമും പങ്കെടുക്കും. പരിപാടിയിൽപങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയാനും 1992/1993 കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ വിളിക്കേണ്ട നമ്പർ : 9895336649, 9895142472

%d bloggers like this: