ചക്കരക്കല്ലിൽ പിടിച്ചുപറി കേസിൽ ഉൾപെട്ടയാളുടെ CCTV ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു

ചക്കരക്കൽ ചോരക്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ പിടിച്ചുപറി കേസിൽ ഉൾപെട്ടയാളുടെ CCTV ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു. ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ഉള്ളവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

error: Content is protected !!
%d bloggers like this: