ക്ലബ്ബ് FM 94.3 കടമ്പൂർ ഈസ്റ്റ് യൂപി സ്കൂളിന് പഠന കിറ്റ് വിതരണം ചെയ്തു

എടക്കാട്: ‘പാഠം ഒന്ന് കൈസഹായി’ എന്ന പരിപാടിയുടെ ഭാഗമായി കടമ്പൂർ ഈസ്റ്റ് യുപി സ്കൂൾ കുട്ടികൾക്ക് ക്ലബ്ബ് FM 94.3 ന്റെ പുസ്തക്ക വിതരണം RJ: പ്രിയ ബീന ടീച്ചർക്ക് നൽക്കി ഉദ്ഘാനം ചെയ്തു.ശ്രീജിത്ത് (സൗണ്ട് എൻജിനിയർ, ക്ലബ്ബ് FM 94.3), സുജിൻ മാഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. RJ: പ്രിയ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സ് നടത്തി

error: Content is protected !!
%d bloggers like this: