കണ്ണൂർ ചിറ്റാരിപറമ്പിലെ ബി.ജെ.പി.പ്രവർത്തകൻ മഹേഷിന്റെ കൊലപാതകം: 11 പ്രതികൾക്ക് ജീവപരന്ത്യം

കണ്ണൂർ :2008 ആറിനാണ് കേസിനാസ്പദമായ സംഭവം സി.പി.എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണമായത്

മഹേഷ് വധക്കേസിൽ സി പി എം പ്രവർത്തകരായ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷവിധിച്ചു . ജീവപര്യന്തത്തിന് പുറമെ തടവും 5000 രൂപ പിഴയുമുണ്ട്.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് 18 സാക്ഷികളെ പ്രൊസിക്യൂഷൻ ഭാഗം വിസ്തരിച്ചു.27 രേഖകളും പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെ 9 തൊണ്ടിമുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

error: Content is protected !!
%d bloggers like this: