DYFI ഈലിപ്പുറം യൂണിറ്റിന്‍റെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു

മൊറാഴ: DYFI ഈലിപ്പുറം യൂണിറ്റിന്‍റെ നേതൃത്വത്തിൽ
വെള്ളിക്കീൽ ഇക്കോ പാർക്കിൽ വൃക്ഷതൈകൾ
നട്ടുപിടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്‍റ് രാഹുൽ കെ.എൻ നേതൃത്വം നൽകി. അതുൽരാജ്, കെ.രാഗേഷ്, ദിലീപൻ ടി.ടി,അമൃത പി.വി, ശ്രുതി എ.വി, സജിൻ തുടങ്ങിയവർ സന്നിതരായിരുന്നു.

vriksham

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: