ഭാരതി സാംസ്കാരിക സമിതി നാറാത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളായ കുട്ടികളെ അനുമോദിച്ചു

ഭാരതി സാംസ്കാരിക സമിതി നാറാത്ത് ആഭിമുഖ്യത്തിൽ SSLC, Plus Two, PCM-LSS (Scholarship) ഉന്നത വിജയികളായ കുട്ടികളെ അനുമോദിച്ചു, KN അജയൻ ന്റെ അധ്യക്ഷതയിൽ

നടന്ന ചടങ്ങ് പ്രശസ്ത ആധ്യാത്മിക പ്രഭാഷകനും അധ്യാപകനും ആയ ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനവും കുട്ടികൾക്കുള്ള പുരസ്കാരം വിതരണവും ചെയ്തു. ബാലഗോകുലം കണ്ണൂർ താലൂക് സംഘടനാ കാര്യദർശ്ശി ഷിബിൻ ചെറുവാക്കര യും ആശംസകൾ ബിജെപി അഴീക്കോട്‌ മണ്ഡലം ജനറൽ സെക്രട്ടറി ആയ മുകുന്ദൻ നാറാത്തും എവി രതീഷ് ( ഭാരതീയ വിചാരകേന്ദ്രം ) നന്ദി പ്രശാന്തൻ എന്നിവർ നടത്തി അതിനുശേഷം മറ്റ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവേകാനന്ദ ബാലഗോകുലം സഹ രക്ഷാധികാരി നവനീത് കൃഷ്ണ പങ്കെടുത്തു.

error: Content is protected !!
%d bloggers like this: