പ്രകൃതിയ്ക്ക് തണലൊരുക്കി കെ എസ് യു പരിസ്ഥിതിദിനമാചരിച്ചു

മട്ടന്നൂർ : കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

നിയോജക മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ വൃക്ഷതൈവെച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ പ്രഥമ ഉദ്ഘാടനം മട്ടന്നൂർ
ഐ ബി പരിസരത്ത് മട്ടന്നൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, സുരേഷ് മാവില, സൽമാൻ ഫാരിസ്, ബിലാൽ ഇരിക്കൂർ, അശ്വിൻ മട്ടന്നൂർ തുടങ്ങിയവർ നേതൃത്വം നല്കി.

➖➖➖➖➖➖➖➖➖➖

*KSU മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി*

%d bloggers like this: