നെഹ്റു യുവ കേന്ദ്ര കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ബ്ലോക്കിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍ക്കായുള്ള സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് വ്യക്തിഗത/ടീം രജിസ്ട്രേഷന്‍ ക്യാമ്പും ജൂണ്‍ 9 ന്

നെഹ്റു യുവ കേന്ദ്ര കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ബ്ലോക്കിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍ക്കായുള്ള സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പ് വ്യക്തിഗത/ടീം രജിസ്ട്രേഷന്‍ ക്യാമ്പും വിവരശേഖരണവും

ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പയ്യന്നൂര്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.വിവരങ്ങള്‍ക്ക് ബ്ലോക്ക് തല യൂത്ത് വളണ്ടിയറുമായി ബന്ധപ്പെടണം.

ഫോണ്‍: 9995527304

error: Content is protected !!
%d bloggers like this: