നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കൂത്തുപറമ്പ് പഴയ നിരത്തിൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി

മരിച്ചു. ആറാം മൈൽ സ്വദേശി മനോജ് ആണ് മരിച്ചത്.46 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

error: Content is protected !!
%d bloggers like this: