ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം റോഡിൽ വൻ ഗർത്തം

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ്

തകർന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു മറ്റൊരു പോക്കറ്റ് റോഡിലേക്ക് കയറുന്ന ജംഗ്ഷനിലാണ് വൻ അപകടം ഉണ്ടാവുന്ന തരത്തിൽ ഗർത്തം ഉണ്ടായത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഒരു പാട് കുഴികൾ ഈ റോഡിലുള്ളതിനാൽ വാഹനങ്ങളുടെ ശ്രദ്ധയിൽ പെടാതെ വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്,
പരിസരത്തുള്ളവർ മരക്കൊമ്പുകളും മറ്റും ഉപയോഗിച്ച് വാഹനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ വച്ചിരിക്കയാണിപ്പോൾ

%d bloggers like this: