ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കണ്ണൂർ ടൗൺ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ കണ്ണൂർ ടൗൺ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു ജില്ലാ പോലീസ് മേധാവി ശിവവിക്രം

IPS പരിപാടി ഉദ്ഘാടനം ചെയ്തു DHQ അസിസ്റ്റൻഡ് കമാൻഡന്റ് ഷിബുകുമാർ പ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു കണ്ണൂർ ടൗൺ CIരത്നകുമാർ പരിപാടിക്ക് നേത്യത്വം നൽകി പോലിസ് പരേഡ് ഗ്രൗണ്ടിന്റെ മൂന്ന് വശങ്ങളിലും വ്യക്ഷത്തെ വച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുക എന്ന ഉദ്ദേശവും കൂടി പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട് വേഗത്തിൻ വളരുന്ന അധികം ജലം ആവശ്യമില്ലാത്ത പൂക്കൾ ഉണ്ടാകുന്ന തണൽ മരങ്ങളാണ് കുടുതലും വച്ച് പിടിപ്പിച്ചത് കണ്ണൂർ വാക്കേർസ് ക്ലബ് വൃക്ഷത്തെകൾക്കുള്ള കമ്പികുടുകൾ സംഭാവന ചെയ്തു

എളയാവൂർ CHM സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ താവക്കര LP സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു

error: Content is protected !!
%d bloggers like this: